സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തകര്‍ക്ക് സന്തോഷവാര്‍ത്ത
നിങ്ങള്‍ പങ്കെടുക്കാന്‍ ആശിക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന് യു.എ.ഇ.യില്‍ നിന്നും ചാര്‍ട്ടഡ് ഫ്ലൈറ്റ് പുറപ്പെടുന്നു !!!. ഫെബ്രുവരി 23 ന് ദുബായില്‍ നിന്നും പറപ്പെടുന്നു... ചുരുങ്ങിയ ടിക്കറ്റ് ചാര്‍ജ്ജ് മാത്രം ... കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക 055 8541300
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 20-ന് അവസാനിക്കും
തിരൂരങ്ങാടി : ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ജനുവരി 29-ന് നടക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 20-ന് വെള്ളിയാഴ്‌ച അവസാനിക്കും. www.darulhuda.com എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്




