Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആദര്‍ശസംഗമം നടത്തി
സീതാംഗോളി: എസ്.കെ.എസ്.എസ്.എഫ്. പുത്തിഗെ ക്ലസ്റ്റര്‍കമ്മറ്റി ആദര്‍ശസംഗമം നടത്തി. ശരീഫ് നിസാമി ഉദ്ഘാടനംചെയ്തു. അബൂബക്കര്‍ സിദ്ദീഖ് മൗലവി അധ്യക്ഷനായി. സഅദ് അംഗഡിമുഗര്‍, സുഹൈര്‍, ഹനീഫ, ഖാസിം, സവാദ്, സിദ്ദീഖ്, ശിഹാബ്, ഇബ്രാഹിം, നൂറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു