Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മഹല്ല് സമ്മേളനം
കരുളായി: കാരപ്പുറം മഹല്ല് സമസ്ത സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാരപ്പുറം മഹല്ല് സെക്രട്ടറി സീതിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്ഹാഖ് ഫൈസി, കെ.ടി. കുഞ്ഞാന്‍, ടി.പി. സലിം, അഷ്‌റഫ് ഫൈസി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, എം.കെ. ഉസ്മാന്‍ ഫൈസി, വി.പി. മുനീര്‍, മുഹമ്മദ് അമാനുള്ള ദാരിമി, ഹംസ ദാരിമി, മുഹമ്മദ് ശരീഫ് ഫൈസി, ഫള്‌ലു റഹ്മാന്‍ അന്‍വരി, അശ്ക്കര്‍ ഫൈസി, ഹംസ ഫൈസി, കബീര്‍ അന്‍വരി, ഹാരിസ് അന്‍വരി എന്നിവര്‍ പ്രസംഗിച്ചു.