Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വാഹനജാഥയ്ക്ക് സ്വീകരണം നല്‍കി
മേലാറ്റൂര്‍: മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥയ്ക്ക് മേലാറ്റൂരില്‍ സ്വീകരണംനല്‍കി. പി. യൂസഫ് അന്‍വരി ഉദ്ഘാടനം ചെയ്തു. പി. താജുദ്ദീന്‍ മൗലവി അധ്യക്ഷതവഹിച്ചു. ജാഥാക്യപ്റ്റന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, കെ.പി. സിദ്ദീഖ് ഫൈസി, ഷമ്മാസ് ദാരിമി, അയ്യൂബ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു.