Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സമ്മേളന സന്ദേശജാഥ
കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. അമ്പലക്കണ്ടി ക്ലസ്റ്റര്‍ കമ്മിറ്റി സമസ്ത സമ്മേളന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ അബ്ദുള്ളക്കുട്ടി അസ്ഹരി പതാക ഏറ്റുവാങ്ങി. സമാപനസമ്മേളനം മേഖലാ പ്രസിഡന്റ് നൂറുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുസ്തഫ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.