Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജല്‍സെ മീലാദ് ദുബൈയില്‍
ദുബൈ: എസ്.കെ.എസ്.എസ്.എഫ് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമിഖ്യത്തില്‍ ഫെബ്രുവരി 16 വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയതില്‍ ജല്‍സെ മീലാദ് നടക്കും. പ്രവാചക പ്രകീര്‍ത്തന സദ്ദസ്സും സമസ്ത സമ്മേളന പ്രചരണവും , ജില്ലാ സര്‍ഗധാര പ്രവര്‍ത്തകരുടെ കലാപരിപടികള്‍ സംഗമത്തിന്ന് മറ്റ് കൂടും. സലീം ഫൈസി ഇര്‍ഫാനി തുടങ്ങി സമസ്തയുടേയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും സമ്പന്ന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.