Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മതപ്രഭാഷണ പരമ്പര
ഇരിട്ടി: സമസ്ത വാര്‍ഷികത്തോട് അനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. കാക്കയങ്ങാട് ശാഖ സംഘടിപ്പിക്കുന്ന ത്രിദിന മതപ്രഭാഷണ പരമ്പര ജനവരി 5,6,7 തീയതികളല്‍ നടക്കും. സലാഹുദ്ദീന്‍ ഫൈസി മെന്നിയൂര്‍, ബാവ ജീറാനി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രഭാഷണം നടത്തുന്നു.
എസ്.കെ.എസ്.എസ്.എഫ്. മേഖലാ സമ്മേളനം
പഴയങ്ങാടി: എസ്.കെ.എസ്.എസ്.എഫ്. മാടായി മേഖലാ സമ്മേളനം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ പുതിയങ്ങാടി ജുമാമസ്ജിദ് പരിസരത്ത് നടക്കും. വൈകീട്ട് അഞ്ചിന് സി.പി.നൗഷാദ് നിലാമുറ്റം ചടങ്ങ് ഉദ്ഘാടനംചെയ്യും.