Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മനുഷ്യ ജാലിക പ്രയാണങ്ങള്‍ക്ക് തുടക്കം
മലപ്പുറം: " രാഷ്ട്ര രക്ഷക്ക് സൗഹ്രദത്തിന്റെ കരുതല്‍" പ്രമേയതില്‍ എസ്.കെ.എസ്.എസ്.എഫ് ജനുവരി 26ന് കുണ്ടോട്ടിയില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം ജില്ലാ കമ്മിറ്റി നടത്തുന്ന സന്ദേശ പ്രയാണം കരിങ്കല്ലത്താണിയില്‍ പാണക്കാട് സയ്യിദ് മു ഈനലി ശിഹാബ് തങ്ങള്‍ക്ക് പതാക നല്‍കി സമസ്ത ജില്ലാ ജന.സെക്രട്ടറി കുഞ്ഞാണി മുസ്ലിയാര്‍ ഉത്ഘാടനം നിര്വഹിച്ചു. പ്രയാണം ജില്ലയുടെ മുഖ്യ ഭാഗങ്ങളിലൂടെയും സഞ്ചരിച്ച് ഞായറഴ്ച്ച എടവണ്ണപ്പാറയില്‍ സമാപ്പിക്കും.