മനുഷ്യജാലിക സന്ദേശ പ്രചരണവുമായി എസ്.കെ.എസ്.ബി.വി ബാല ജാലിക
തച്ചനാട്ടുകര: എസ്.കെ.എസ്.എസ്.എഫ് മണ്ണാര്‍ക്കാട് മേഖല മനുഷ്യജാലികയോടനുബന്ന്ധിച്ച് പാലക്കാട് എസ്.കെ.എസ്.ബി.വി നടത്തിയ ബാല ജാലിക അഡ്വ: ഷംസുദ്ധീന്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, മുസ്തഫ അഷ്റഫി കക്കുപടി എന്നിവര്‍ നേത്രത്വം നല്‍കി. സമീര്‍ ഫൈസി,മുഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ സംസാരിച്ചു.ബാലജാലികയോടനുബന്ധിച്ച് റാലിയും നടന്നു.





