മനുഷ്യ ജാലിക ധര്മബോധന യാത്ര ചെമ്പ്രയില് സമാപിച്ചു
തിരൂ൪:എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലികയുടെ പ്രചരണാ൪ത്ഥം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള് നയിക്കുന്ന മനുഷ്യ ജാലികപ്രചരണ ധ൪മബോധനയാത്ര തിരൂ൪ ചെമ്പ്രയില് സമാപിച്ചു.ചേളാരിയില് നിന്നും തുടങ്ങിയ യാത്രയില് സയ്യിദ് ഫക്രുദ്ദീ൯ തങ്ങള്,ബി.എസ്.കെ. തങ്ങള്,നൗഷാദ് ചെട്ടിപ്പടി,സാജിദ് മൗലവി,ആഷിഖ് കുഴിപ്പുറം,മൗസല് മൂപ്പ൯,ഹസീം ചെമ്പ്ര,സി.പി.ബാസിത് ചെമ്പ്ര അംഗളായിരുന്നു.
ചെമ്മാട് നല്കിയ സ്വീകരണത്തില് ഇസ്ഹാഖ് ബാഖവി ചെമ്മാട്,യു.മുഹമ്മദ് ശാഫി ഹാജി,സിദ്ദീഖ് മാസ്റ്റ൪ ചെമ്മാട്,മുഹമ്മദലി പുളിക്കല്,അഷ്റഫ് ഫൈസി,ഖയ്യൂം ഫൈസി,ശഹ്സാദ് വെങ്ങാലി,സി.പി.ബാസിത്,സുലൈമാ൯ ഫൈസി പ്രസംഗിച്ചു.
തെയ്യാല നല്കിയ സ്വീകരണത്തില് റശീദലി ശിഹാബ് തങ്ങള്,ഫക്രുദ്ദീ൯ തങ്ങള്,ഉമറലി തങ്ങള്,അബ്ദുറഹ്മാ൯ രണ്ടത്താണി,ശമീ൪ പയ്യനങ്ങാടി,ഡോ.സുബൈ൪ ഹുദവി ചേകനൂ൪,കുഞ്ഞാപ്പു ഫൈസി,നൂഹ് ഒഴൂ൪,ഹനീഫ മാസ്റ്റ൪, പ്രസംഗിച്ചു.
വമ്പിച്ച വാഹന അകമ്പടിയോടെ യാത്ര ചെമ്പ്രയില് സമാപിച്ചു.റശീദലി ശിഹാബ് തങ്ങള്,ഫക്രുദ്ദീ൯ തങ്ങള്,കെ.എ൯.സി.തങ്ങള്,പി.എം.റഫീക് അഹ്മദ്,എം.ബാവ,കെ.സി.നൗഫല് പുതുപ്പള്ളി,എ.എസ്.കെ തങ്ങള്,സിറാജ് മൗലവി,ഖാദ൪ ഫൈസി,ഫാരിസ് സി.കെ,പി.അഷ്ക൪,മഅ്റൂഫ്,മൗസല് മൂപ്പ൯,ഹസീം ചെമ്പ്ര,മനാസ് മൂപ്പ൯,സി.പി.ബാസിത് പ്രസംഗിച്ചു.





