Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശസമ്മേളനം
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാകമ്മിറ്റി 21 ന് രാവിലെ പത്തുമുതല്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ആദര്‍ശസമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാപ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.