Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ഹുദാ ഇസ്‌ലാമിക് സെന്റര്‍ ശിലാസ്ഥാപനം
കൊടുവള്ളി: എളേറ്റില്‍ ആസ്ഥാനമായി സ്ഥാപിക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം ഒന്‍പതിന് തിങ്കളാഴ്ച വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാനായി അബ്ദുല്‍ ബാരി ബാഖവിയെയും ജനറല്‍ കണ്‍വീനറായി അബ്ദുറസാഖ് ബുസ്താനിയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ കെ.വി. അഹമ്മദ്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.