ഹുബ്ബുര്റലസൂല്‍ മീലാദ്‌കാമ്പയിന്‍
മുസ്തഫല്‍ ഫൈസിയും ശൈഖ്‌ഖല്ഫായനും മുഖ്യാതിഥികള്‍
മസ്കത്ത്:ഒരുമാസം നീണ്ടുനില്ക്കുനന്ന വിപുലമായ പരിപാടികളോ ഈവര്ഷ ത്തെ നബിദിനം സമുചിതമായി ആഘോഷിക്കാന്‍ മസ്കത്ത് സുന്നീ സെന്റര്‍ തീരുമാനിച്ചു. മൌലിദ് പാരായണം, നബിദിന സന്ദേശ പ്രഭാഷണങ്ങള്‍, പൊതുസമ്മേളനം, മുഖാമുഖം, ഡെലിഗേറ്റ്സ്‌മീറ്റ്, കുടുംബസംഗമം, മദ്രസാ വിദ്യാര്ത്ഥിരകളുടെ കലാപരിപാടികള്‍, പൂര്വ്വാവിദ്യാര്ത്ഥിി സംഗമം, ബുര്ദബമജ്‌ലിസ്, പ്രവര്ത്ത്കസംഗമം തുടങ്ങിയ വൈവി ധ്യമാര്ന്നപപരിപാടികളാ ണുറബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ മുപ്പതുവരെനടക്കുന്ന ഹുബ്ബുര്റതസൂല്‍ മീലാദ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
റബീ്‌ഉല്‍ അവ്വല്‍ ഒന്നുമുതല്‍ എല്ലാദിവസവും രാത്രിപ ത്തുമണിക്ക് സുന്നീസെന്റര്‍ ഓഫീസില്‍ മൌലീദ്പാരായണംനടക്കും.കൂടാതെ,റബീ്‌ഉല്‍ അവ്വല്‍ പന്ത്രണ്ടിനുരാവിലെആറുമണിക്ക്‌സുന്നീസെന്റര്‍ മദ്രസയില്‍ വെച്ചുനടക്കുന്നമൌലീദ്‌പാരായണത്തില്‍ നിരവധിപേര്‍ പങ്കെടുക്കും.
സമസ്തകേരളജംഇയ്യത്തുല്‍ ഉലമയുടെഎണ്പേത്തിയഞ്ചാം വാര്ഷിികമഹാസമ്മേളന ത്തിന്റെപ്രചരണാര്ത്ഥംന മസ്കത്തിലെ ത്തുന്നപ്രമുഖപണ്ഡിതനും വാഗ്മിയും ഗ്രന് ഥരച യിതാവുമായഎം.പി മുസ്തഫല്‍ ഫൈസിനബിദി നപരിപടികളില്‍ മുഖ്യഅതിഥിയായിരിക്കും. ഫെബ്രുവരി4-ശനിയാഴ്ചഅല്ഫ ലാജ്‌ലീഗ്രാന്റ്‌ഹാളില്‍ വൈകീട്ട്‌എട്ടുമ ണിക്കുനടക്കുന്നപൊതുസമ്മേളനത്തില്‍ മുസ്തഫല്‍ ഫൈസിക്കു പുറമെശൈഖ്‌ഖ ല്ഫാന്‍ അല്‍ ഐസരി, ഡോ. ഗള്ഫാടര്‍ മുഹമ്മദലിസാഹി ബ്‌എന്നിവര്‍ പങ്കെടുക്കും. അന്നുതന്നെവൈകീട്ട്‌അ ഞ്ചുമണി ക്ക്‌അ തേവേദിയില്‍ വിദ്യാ ര്ഥികകളുടെക ലാപരിപാടികള്‍ നടക്കും.
ഫെബ്രു വരി3വെള്ളിയാ ഉച്ചക്കുര ണ്ടുമണിക്ക്‌മ ദ്രസാഹാളില്‍ നടക്കുന്നഡെ ലിഗേറ്റ്സ്‌മീറ്റില്‍ ‘സമ സതഎന്ത്, എന്തിനു?’എന്ന വിഷയത്തിലും അ ന്നുവെകീട്ട്6.30നുഅതേ വേദിയില്‍ നടക്കുന്നകുടുംബസംഗമത്തില്‍ ‘ഇസ്ളാമിക ഗൃഹാന്ത രീക്ഷം ‘ എന്ന വിഷയ ത്തിലും മുസ്തഫല്‍ ഫൈസിക്ളാ സെടുക്കും
ഫെബ്രുവരിഎട്ട് ബുധനാഴ്ചരാത്രിപ ത്തുമണിക്ക്‌സുന്നത്തും ബിദ്‌അത്തും എന്നവിഷയത്തില്‍ അല്മാബസാഹാളില്നതടക്കുന്നമുഖാമുഖത്തി ല്മു് സ്തഫല്ഫൈപസിവിഷയ മവതരിപ്പിക്കും.
ഫെബ്രുവരി5ഞായറാ ഴ്ചറൂവിമച്ചിമാര്ക്ക റ്റ്‌പള്ളിയിലും ഫെബ്രുവരി11ശനിയാഴ്ചമ ത്രകോര്ണിത ശൈഖ്‌മസ്ജിദി ലും , ഫെബ്രുവരി12ഞായ ഴ്ചമത്ര മേന്മകന്‍ മസ്ജിദിലുംഫെ ബ്രുവരി2 വ്യഴാഴ്ച വാദി ഹത്താത്ത്‌മ സ്ജിദിലും രാത്രി10മണിക്ക്‌മൌ ലീദ്‌പാരായണവും മുസ്തഫല്‍ ഫൈസിയുടെനബിദിനസ ന്ദേശപ്രഭാഷ ണവും നടക്കും. കൂടാതെസൊഹാര്, സലാല, സീബ്‌തുടങ്ങിയസ്ഥലങ്ങളിലും മുസ്തഫല്‍ ഫൈസിനബിദിന പ്രഭാഷണം നടത്തും.
ഫെ ബ്രുവരി 15വ്യാഴാഴ്ച രാത്രിപത്തു മണിക്ക്‌പ്രവ ര്ത്തബകസംഗമവും, 16വെള്ളിയാഴ്ചരത്രിഎട്ടുമ ണിക്ക് പൂര്വ്വ്വിദ്യാ ര്ത്ഥി്സംഗമവും, 23വ്യഴാഴ്ചപ ത്തുമണിക്ക്‌ബുര്ദണമജ്‌ലിസും സുന്നിസെന്റര്‍ മദ്രസയില്‍ വെച്ചുനടക്കും.
സുന്നീസെന്റര്‍ നബി ദിനാ ഘോഷകമ്മിറ്റിയു ടെവിവിധമീറ്റി ങ്ങുകളില്‍ ജനറല്‍ കണ്വീ യനര്‍ സേതുഹാജിപൊന്നാ നി, സെന്റര്ഉന പദേശകസമി തിചെയര്മാകന്‍ ഉസ്താദ്‌പുറങ്ങ്‌അബ്ദുല്ലമൌലവി, സെന്റര്‍ പ്രസിഡന്റ്‌ഇസ്മായീല്‍ കുഞ്ഞിഹാജിഎന്നിവര്‍ ആധ്യക്ഷം വഹിച്ചു. ജോയിന്റ്‌കണ്വീ്നര്‍ അന്വ്ര്‍ ഹാജിവിവിധസബ് കമ്മിറ്റികണ്വീ്ന ര്മാ്രായ റഷീദ്‌ഹാജി, ഹസന്‍ ബാവഹാജി, മുസ്തഫഹാജിഎന്നിവരും സുന്നിസെന്ററിന്റേയും മസ്കത്ത്‌എസ്.കെ.എസ്.എ സ്.സ്ഫിന്റെയും ഭാരവാഹികളുംയോഗങ്ങളില്‍ പങ്കെടുത്തു.
വ്യ ഴാഴ്ച അല്മാന സാഹാളില്ന ടക്കുന്നമുഖാമുഖത്തി ല്മുസ്തഫല്ഫൈബ സി വിഷയമവ തരിപ്പിക്കും.




