Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മതവിജ്ഞാന സദസ്സ്
താമരശ്ശേരി: മലപുറം ഹയാത്തുല്‍ ഇസ്‌ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിനാഘോഷവും മതവിജ്ഞാനസദസ്സും ഫിബ്രവരി എട്ടു മുതല്‍ 11വരെ മദ്രസ പരിസരത്ത് നടക്കും.
എട്ടിന് ഏഴു മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യാസര്‍ റഹ്മാനി പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുജീബ് ഫൈസി പൂലോട്, ലത്തീഫ് ഫൈസി പൂനൂര്‍, സലാം ദാരിമി അടിവാരം എന്നിവര്‍ പ്രഭാഷണം നടത്തും. 11ന് വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരവും ദഫ് പ്രദര്‍ശനവും നടക്കും.