കൊമ്പത്ത് കടവ് മസ്ജിദും മദ്രസ്സയും പാണക്കാട് സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കും
കൊമ്പത്ത് കടവ് : പുതുകി പണിത മസ്ജിദും മദ്രസ്സയും 13 - 2 - 12 നു വൈകിട്ട് മഗരിബ് നമസ്കാരനതരം ബഹു : പാണക്കാട് സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കും . ബഹു : സമസ്ത വൈസ് പ്രസിഡണ്ട് - എം ടി. അബ്ദുള്ള മുസ്ലിയാര്‍ മുഖ്യ അതിഥിയായിരിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ MK .കമുണ്ണി മുസ്ലിയാര്‍ , AV .കോയകുട്ടി മുസ്ലിയാര്‍ , TN പ്രതാപന്‍ MLA തുടങ്ങിയവര്‍ പങ്കെടുക്കും.





