അബ്ദുല്‍ ഹമീദ് ഫൈസി നാളെ (14) ദുബൈ സുന്നി സെന്‍ററില്‍
ദുബൈ : സുന്നീ പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ ശബ്ദവും ബിദഈ വിഘടിത വിഭാഗങ്ങളുടെ പേടി സ്വപ്നവുമായ അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് 14-02-2012 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ദുബൈ സുന്നി സെന്‍ററില്‍ പ്രസംഗിക്കുന്നു. പ്രസ്തുത പരിപാടിയില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ എല്ലാ പ്രവര്‍ത്തകരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.




