ദുബൈ സുന്നി സ്ന്റെര്‍ മീലാദ് ഫെസ്റ്റ് 2012 സമാപിച്ചു
ദുബൈ: ദുബൈ സുന്നി സെന്റര്‍ മീലാദ് ഫെസ്റ്റിന് വര്‍ണ്ണാഭമായ പരിസമാപ്തി. കറാമ ഇറാനിയന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന്ന് അക്ഷിതാക്കള്‍ പന്‍ക്കെടുത്ത സംഗമത്തിന്റെ ഉത്ഘാടനം ദുബൈ സുന്നി സെന്റ്രര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി നബിദിന പ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ കലാപരിദികള്‍, ബുര്‍ദ്ദ മജ് ലിസ്, ദഫ് മുട്ട് എന്നിവ നദന്നു. 20 ദിവസം നീണ്ടുനിന്ന മീലാദ് പരിപാടിയില്‍ മദ്രസ്സകളില്‍ നിന്നും തിരഞ്ഞെടുത്ത പരിപാടികളാണ് സമാപ്പന വേദിയില്‍ നടത്തിയത്. ജനറല്‍ സെക്രട്ടരി ഷൗക്കത്തെ ഹുദവി സ്വാഗതവും, നാസര്‍ മൗലവി നന്ന്ദിയും പറഞ്ഞു.






