Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് ജല്‍സെ മീലാദ് ഇന്ന്
ദുബൈ:മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ദുബൈയില്‍ മീലാദ് സംഗമവും സമസ്ത 85 )ം വാര്‍ഷിക സമ്മേളന പ്രചരണാര്‍തം സന്ദേശപ്രചരണ സംഗമവും 2012 ഫെബ്രുവരി 16 ന് വ്യാഴം ഇന്ന് രാത്രി 9 മണിക്ക് ദുബൈ കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സംഗമത്തില്‍ ഉസ്താദ് അബ്ദുസ്സലം ബഖവി, ജലീല്‍ ദാരിമി, അലവികുട്ടി ഹുദവി എന്നിവര്‍ പ്രസംഗിക്കും. മൗലീദ് ,നബിദിന പ്രഭാഷണം, സമസ്ത പ്രമേയ പ്രഭാഷണം എന്നിവയാണ് നടത്തുക