''സമസ്ത 85-ാം വാര്‍ഷികം''
സമ്മേളന പരിപാടിക്ക് അന്തിമരൂപമായി
ചേളാരി: 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളന പരിപാടിക്ക് അന്തിമ രൂപമായി.
18-02-2012 ശനി: എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്ത ഉലമാക്കളുടെ ഖബര്‍ സിയാറത്ത് നടത്തും. രാവിലെ 11 മണിക്ക് ''സാക്ഷ്യം'' എക്‌സിബിഷന്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ.മുനീര്‍ (ബഹു. പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, കേരള) അധ്യക്ഷത വഹിക്കും. 19-02-2012 ഞായര്‍: പതാക ദിനം - എസ്.ബി.വി. വിളംബര ജാഥ, പ്രാര്‍ത്ഥനാദിനം (രാവിലെ 9 മണി മദ്‌റസാതലങ്ങള്‍) 21-02-2012 ചൊവ്വ: സ്വാഗതസംഘം, വളണ്ടിയര്‍ സംഗമം (സമ്മേളന നഗരിയില്‍).
More ... Special Page samastha 85
More ... Special Page samastha 85





