Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത 85-ാം വാര്‍ഷികം: കൊടിമരം വാഴക്കാട്ടുനിന്ന്
എടവണ്ണപ്പാറ: സമസ്ത 85-ാം വാര്‍ഷികസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്താനുള്ള കൊടിമരം 22ന് രാവിലെ ഒമ്പതുമണിക്ക് സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ വാഴക്കാട്ടുനിന്ന് സമ്മേളന നഗരിയിലേക്ക് കൊണ്ടുപോകും.