Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത 85-ം വാര്‍ഷികം
SKSSF-UAE  നാഷണല്‍ കമ്മിറ്റി 85 പ്രതിനിധികളെ പങ്കെടുപ്പിക്കും
ദുബൈ: സമസ്ത 85-ം വാര്‍ഷിക സമ്മേളനത്തിന് പങ്കെടുക്കുന്നതിന്ന് എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ നാടിലേക്ക് മടങ്ങി തുടങ്ങി. സമ്മേളനത്തിന് പോകുന്നതിന്ന് വേണ്ടി ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തെങ്കിലും കൂടുതല്‍ പ്ര വര്‍ത്തകര്‍ പോകുന്നത് മൂലം പലര്‍ക്കും അതില്‍ പോകാന്‍ കഴിഞ്ഞില്ല. സമ്മേളനത്തിന്റെ ക്യമ്പുകളില്‍ പങ്കെടുക്കാന്‍ നാഷണല്‍ കമ്മിറ്റി 85 പ്രതിനിധികളെ നല്‍ക്കും. നാട്ടില്‍ എത്തിയ മുഴുവന്‍ പ്രവര്‍ത്ത്കരും നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ (00918129544786) എന്ന നമ്പറിലോ ,റസാഖ് വളാഞ്ചേരി (00919846122077) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അരിയിക്കുന്നു.