Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആദര്‍ശസമ്മേളനം നടത്തി
തളിപ്പറമ്പ്: സമസ്ത 85-ാം വാര്‍ഷിക പ്രചാരണാര്‍ഥം വായാട്ട് ആദര്‍ശസമ്മേളനം നടന്നു. കെ.സി.അബ്ദുള്‍ശുക്കൂര്‍ ഫൈസി ഉദ്ഘാടനംചെയ്തു. അബ്ദുള്‍ നാസ്വിര്‍ ഫൈസി ഇര്‍ഫാനി അധ്യക്ഷതവഹിച്ചു. ശാജി ഹുശ്മീര്‍ അല്‍ അസ്ഹരി, പി.എം.അബ്ദുള്‍റഹ്മാന്‍, ഹനീഫ ഫൈസി, കാടാത്തറ അലി, എം.കെ. അബ്ദുല്ലമൗലവി, ടി.കെ.മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. സി.ഹസന്‍ ദാരിമി സ്വാഗതവും സിദ്ദിഖ് ഹസനി നന്ദിയുംപറഞ്ഞു.