Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു
സമസ്ത 85ാം വാര്‍ഷിക സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കൂരിയാട്: സമസ്ത 85ം വാര്‍ഷിക സമ്മേളനത്തിന്റെ ഉത്ഘാടന സെഷന്‍ പാണക്കട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു . വിശുദ്ധ ഖുര്‍ ആനിന്റെ മൂല്യങ്ങല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നാം തെയ്യാറവണമെന്നും, നബിയുടെ(സ) തങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ നാം തിരിച്ചറിയണം തങ്ങള്‍ പറഞ്ഞു.
മുഖ്യാതിഥികളായി യു.എ.ഇ.യിലെ ഡോ.ഉമര്‍ മുഹമ്മദ് ശരീഫ് അല്‍ഖത്തീബ് (അഡൈ്വസര്‍ ഡയരക്ടര്‍ ജനറല്‍ ഇസ്‌ലാമിക് അഫേഴ്‌സ് ആന്റ് ചാരിറ്റീസ് ദുബൈ), ഡോ. അബ്ദുറഹിമാന്‍ മുസ്തഫ അജ്‌റാര്‍ (അഡൈ്വസര്‍ ഇസ്‌ലാമിക് അഫേഴ്‌സ ദുബേ), ഡോ. ഖുതുബു അബ്ദുല്‍ഹമീദ് അല്‍കരീം (ചീഫ് പ്രീസ് ഇസ്‌ലാമിക് അഫേഴ്‌സ് ദുബൈ) എന്നിവര്‍ പങ്കെടുത്തു. അറബി പ്രതിനിധികള്‍ക്കൊപ്പം ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയ തങ്ങള്‍, മുസ്തഫ എളമ്പാറ തുടങ്ങിയ പ്രമുഖരും സമസ്ത മറ്റു നേതാക്കളും നടക്കുന്ന ഉത്ഘാടനത്തില്‍ പങ്കെടുക്കുന്നു.
സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലെ മുഖ്യാതിഥി ദുബൈ ഔഖാഫ് അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് ശരീഫ് അല്‍ ഖതീബ് പ്രസംഗിക്കുന്നു