Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസയ്ക്ക്ഇന്ന് അവധി
കാഞ്ഞങ്ങാട്: സമസ്ത സമ്മേളന പ്രചാരണാര്‍ഥം കോട്ടുമല ബാപ്പു മസ്‌ലിയാര്‍ നയിക്കുന്ന സന്ദേശയാത്ര ബുധനാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ട് എത്തുന്നതിനാല്‍ കാഞ്ഞങ്ങാട്, അജാനൂര്‍, നീലേശ്വരം, പരപ്പ, പള്ളിക്കര, കള്ളാര്‍ എന്നീ റേഞ്ച് പരിധിയിലെ മദ്രസകള്‍ക്ക് അവധിയായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി.അലി ഫൈസി അറിയിച്ചു.