Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.വൈ.എസ്. പദയാത്രയ്ക്ക് സ്വീകരണം നല്‍കും
കൊടുവള്ളി: സമസ്ത വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം സുന്നി യുവജന സംഘം കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ പദയാത്രയ്ക്ക് 13-ന് രാവിലെ കൊടുവള്ളിയില്‍ സ്വീകരണം നല്‍കും. സി.എം.കെ. തങ്ങള്‍ ചെയര്‍മാനും കെ. ഉസ്മാന്‍ കണ്‍വീനറും എന്‍.പി. മുഹമ്മദ് ഹാജി ഖജാന്‍ജിയുമായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പ്രൊഫ. ഇ.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.