Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നബിദിനറാലിയും പൊതുസമ്മേളനവും
നെന്മാറ: നെന്മാറമണ്ഡലം സമസ്ത ഘടകങ്ങളുടെ നേതൃത്വത്തില്‍ നബിദിനറാലിയും പൊതുസമ്മേളനവും ചൊവ്വാഴ്ച നെന്മാറ പാര്‍ക്ക്‌മൈതാനിയില്‍ നടക്കും. ഉച്ചയ്ക്ക് 2ന് മദ്രസ വിദ്യാര്‍ഥികളുടെ ദഫ്അവതരണം, പതാകയുയര്‍ത്തല്‍ എന്നിവ ഉണ്ടാകും. ഇതോടൊപ്പം സമസ്തയുടെ 85-ാം വാര്‍ഷിക പ്രചാരണസമ്മേളനവും നടക്കും.