എസ്.കെ.എസ്.എസ്.എഫ് മീലാദ് മീറ്റ്
ദുബൈ: എസ്.കെ.എസ്.എസ്.എഫ് ദുബൈ-കോഴിക്കോട് ജില്ലാ മീലാദ് മീറ്റ് 2012 ഫെബ്രുവരി 10 വെള്ളിയാഴ്ച്ച വൈക്കീട് 4.30 ന് ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മീറ്റിനോടനുബന്ധിച്ച് പ്രവര്‍ത്തക സംഗമം, മൗലീദ് സദസ്സ്, നബിദിന പ്രഭാഷണം എന്നിവയുണ്ടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508952703 , 0506876273 എന്ന നമ്പറില്‍ ബന്ധപ്പെടുക.




