Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത വാര്‍ഷിക സമ്മേളനം
കൊടിമര ജാഥ സമാപ്പിച്ചു
സമസ്ത സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി മരജാഥ സമ്മേളന നഗരിയില്‍ സമാപ്പിച്ചു. പ്രസ്തുത കൊടിമരം സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ സമ്മേളന നഗരിയില്‍ നാട്ടി