സ്വലാത്ത് വാര്‍ഷികം ഇന്ന്
പാറക്കുന്ന്: ജമാ അത്ത് ഇസ്‌ലാം കമ്മിറ്റിയുടെ സ്വലാത്ത് വാര്‍ഷികം ബുധനാഴ്ച ഏഴുമണിക്ക് പാറക്കുന്നില്‍ നടത്തും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നാസര്‍ സഖാഫി അധ്യക്ഷതവഹിക്കും. കെ.ടി. ഹംസ മുസ്‌ല്യാര്‍, മുഹ്‌യുദ്ദീന്‍കുട്ടി യമാനി പന്തിപ്പൊയില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും.




