Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ദുബൈ കമ്മിറ്റി 
 മൗലിദ് പാരായണവും സി.എം. ഉസ്താദ് അനുസ്മരണവും ഇന്ന് (06)
ദുബൈ : മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗലിദ് പാരായണവും സി.എം. ഉസ്താദ് അനുസ്മരണവും ഇന്ന് (06-02-2012) രാത്രി 9 മണിക്ക് ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0553236375 (ത്വാഹിര്‍)