Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച ഇന്ന് തുടങ്ങും
വാഴക്കാട്: കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നടക്കും. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ബുധനാഴ്ച മൂന്നുമണിക്ക് ഉദ്ഘാടനംചെയ്യും.