അക്രമം അവസാനിപ്പിക്കണം
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് നേരെ ജില്ലയിലെ വിവധ ഭാഗങ്ങളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




