Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്ഹുറസൂല്‍ പ്രഭാഷണം
കൊടുവള്ളി: പാലക്കുറ്റി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന മദ്ഹുറസൂല്‍ പ്രഭാഷണത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി എം.കെ. കുഞ്ഞിക്കോയതങ്ങള്‍ (ചെയ.), എന്‍.സി. അബ്ദുല്‍റഷീദ് (കണ്‍.), കോഴിശ്ശേരി ഹംസ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. എം.കെ.കുഞ്ഞിക്കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു.