Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സി.എം.ഉസ്താദ് രണ്ടാം ആണ്ട് നേര്‍ച്ചയും സമസ്ത സമ്മേളനവും
ദേളി: ഖാസി സി.എം.ഉസ്താദ് രണ്ടാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായ പ്രാര്‍ഥനാ മജ്‌ലിസും സമസ്ത 85-ാം വാര്‍ഷിക പ്രചാരണ സമ്മേളനവും 10ന് തുടങ്ങും. 13 വരെ ശഹീദെ മില്ലത്ത് സി.എം.ഉസ്താദ് നഗറിലാണ് പരിപാടി. വെള്ളിയാഴ്ച ഏഴിന് മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 13ന് പ്രാര്‍ഥനാ മജ്‌ലിസിന് സമസ്ത ദക്ഷിണ കന്നഡ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത സമ്മേളന പ്രചാരണാര്‍ഥം രണ്ട് ദിവസത്തെ കഥാപ്രസംഗവും ഒരുക്കിയിട്ടുണ്ട്.