Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആദര്‍ശ സമ്മേളനം
തിരൂരങ്ങാടി: കൊടിഞ്ഞി ഖുതുബി നഗര്‍ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് സമസ്ത ആദര്‍ശ സമ്മേളനം നടത്തി. കെ.പി. അബ്ദുള്‍  ഒനിയ്യ്  ഫൈസി അധ്യക്ഷനായി. മുസ്തഫ അശ്‌റഫി മുഖ്യപ്രഭാഷണം നടത്തി. എല്‍.സി.ഡി ക്ലിപ്പിങ് ഉപയോഗിച്ചായിരുന്നു പ്രഭാഷണം