നബിദിന റാലിയില്‍ പട്ടാളവേഷം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണില്‍ നടന്ന നബിദിന റാലിയില്‍ വളണ്ടിയര്‍മാര്‍ ധരിച്ചത് പട്ടാളവേഷം. റാലിയുടെ മുന്‍ നിരയിലാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ ധരിക്കുന്ന യൂണിഫോം അണിഞ്ഞ് വളണ്ടിയര്‍മാര്‍ അണിനിരന്നത്. മീനാപ്പീസ് കടപ്പുറത്തെ മിലാദ് ഷെരീഫ് കമ്മിറ്റിക്കാരാണ് റാലി നടത്തിയത്.