നബിദിന റാലി നടത്തി
സുല്‍ത്താന്‍ബത്തേരി: ബത്തേരി താലൂക്ക് നബിദിന റാലിയും പൊതുസമ്മേളനവും പാണക്കാട് ഷബീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് ഫൈസി. കെ.ഉമ്മര്‍ ഫൈസി, പി.പി.അബ്ദുള്‍ഖാദര്‍, ഇ. അബൂബക്കര്‍ ഫൈസി, എന്‍.സി. ഹുസയിന്‍ഹാജി, അബൂബക്കര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. കോണിക്കല്‍ ഖാദര്‍, കെ.പി.ഉസ്മാന്‍ഹാജി, മുസ്തഫ ഫൈസി, മുസ്തഫ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.




