Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കാസര്‍ഗോട് ജില്ല  സമസ്ത കണ്‍വന്‍ഷന്‍
കാസര്‍ഗോട് ജില്ലയിലെ പ്രവാസികളായ സമസ്തയുടെയും കീഴ്ഖടകങ്ങളായ SKSSF, SYS, SMF പ്രവര്‍ത്തകരുടെ കണ്‍ വന്‍ഷന്‍ 10ാം തിയ്യതി (വെള്ളിയാഴ്ച്ച) വൈകുന്നേരം 6.30 അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടത്തുന്നു. . മൌലൂദ് പാരായണവും മറ്റുപരിപാടിലും ഉണ്ടായിരിക്കുന്നതാണ്. ജില്ലയിലെ മുഴുവന്‍ പ്രവാസീ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അഭ്യാര്തിക്കുന്നു.വിവരങ്ങള്‍ക്ക് അഷ്‌റഫ്‌ കാഞ്ഞങ്ങാട്‌: 050 2628820