ജാമിഅ നൂരിയ്യ കോഡിനേഷന്‍ മീറ്റ് നാളെ
പട്ടിക്കാട്: ജാമിഅ നൂരിയ്യയോട് അഫിലിയേറ്റ് ചെയ്ത ജൂനിയര്‍ കോളേജുകളുടെ കോ-ഡിനേഷന്‍ മീറ്റ് നാളെ (ബുധന്‍) കാലത്ത് 11 മണിക്ക് ജാമിഅ നൂരിയ്യയില്‍ ചേരും പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി, കോഡിനേറ്റര്‍ പി.പി മുഹമ്മദ് ഫൈസി സംബന്ധിക്കും.




