Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാനപ്രവര്‍ത്തക സമിതി ഇന്ന്
ചേളാരി: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന്(14-03-2012 ബുധനാഴ്ച) രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുമെന്നും അംഗങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അറിയിച്ചു