Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പരീക്ഷാ ഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2012 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം വര്‍ഷ ബിഎച്എംഎസ് പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ഏപ്രില്‍ ഒമ്പതുവരെ അപേക്ഷിക്കാം. ജൂലൈയില്‍ നടത്തിയ എം.എസ്.സി പോളിമര്‍ കെമിസ്ട്രി, രണ്ടാം സെമസ്റ്റര്‍ സിസിഎസ്എസ് പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ഏപ്രില്‍ 11 വരെ അപേക്ഷിക്കാം.
ജൂലൈയില്‍ നടത്തിയ എം.എസ്.സി പ്ളാന്‍റ് സയന്‍സ് രണ്ടാം സെമസ്റ്റര്‍ സിസിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം.