അബ്ദുസ്സമദ് പൂക്കോട്ടൂര്‍ 30 ന് ജുബൈലില്‍
സൗദി അറേബ്യ : SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഈ മാസം 30 ന് ജുബൈലില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്‌ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന സംഗമം വിജയിപ്പിക്കാന്‍ SKSSF ജുബൈല്‍ ഘടകം കമ്മിറ്റി തീരുമാനിച്ചു.




