Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കോക്കടവ് ജുമാമസ്ജിദ് ഉദ്ഘാടനം നാളെ
മാനന്തവാടി: വെള്ളമുണ്ട കോക്കടവില്‍ പുനര്‍നിര്‍മിച്ച ജുമാമസ്ജിദ് വ്യാഴാഴ്ച നാലുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മഹല്ല് ജമാഅത്ത് പ്രസിഡന്റ് ടി. ഇബ്രാഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രമുഖ മതപണ്ഡിതരും നേതാക്കളും സംബന്ധിക്കും. പി.പി. അബ്ദുള്‍സലാം, പള്ളിയാല്‍ ആലി, പി.സി. അബ്ദുള്ള തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.