Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിമോചനയാത്ര
നടുവണ്ണൂര്‍: ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ഏപ്രില്‍ 18 മുതല്‍ വിമോചനയാത്ര നടത്തും. പരിപാടി വിജയിപ്പിക്കാന്‍ നടുവണ്ണൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ്. കൗണ്‍സില്‍ മീറ്റ് തീരുമാനിച്ചു. നിസാര്‍ ദാരിമി അധ്യക്ഷതവഹിച്ചു.