Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജീലാനി അനുസ്മരണ സംഗമം
കടമേരി: റഹ്മാനിയ അറബിക് കോളേജില്‍ സംഘടിപ്പിച്ച ശൈഖ് ജീലാനി അനുസ്മരണ സംഗമം സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കോഡൂര്‍ മുഹയുദീന്‍ മുസ്‌ല്യാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍, യൂസഫ് ഫൈസി, സി.എം. മഹമൂദ്, അബ്ദുസമദ് റഹ്മാനി, അബ്ദുള്‍ റഷീദ്, കബീര്‍, ജനീഫ് വാഫി എന്നിവര്‍ സംസാരിച്ചു.