സുന്നീ ആദര്‍ശ വിശദീകരണ സമ്മേളനം നടത്തി
ആക്കോട് : ആക്കോട് ടൗണ്‍ എസ്.കെ എസ്.എസ്.എഫ് കമ്മറ്റി നടത്തിയ സുന്നീ ആദര്‍ശ വിശദീകരണ സമ്മേളന പരിപാടിയില്‍ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മരുമകനായ ഇദ്ദേഹം ആത്മീയ വാണിജ്യ മുടി വ്യവസായത്തോട് സധൈര്യം എതിര്‍പ്പ് പ്രകടിപ്പിച്ച പണ്ഡിതനാണ്.





