സമസ്ത 85-ാം വാര്‍ഷികം
ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിക്ക് ഒന്നാംസ്ഥാനം
കാസര്‍കോട്: ജില്ലയിലെ മാതൃകാ മഹല്ലുകളില്‍ ഒന്നാംസ്ഥാനം ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിക്ക്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളന ഭാഗമായാണ് മാതൃകാ മഹല്ലുകളെ തിരഞ്ഞെടുത്തത്. ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളി ഉള്‍പ്പെടെയുള്ള 40 മാതൃകാ മഹല്ലുകള്‍ക്ക് സംസ്ഥാന കമ്മിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.





