Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ജോലി ഒഴിവ്
മലപ്പുറം: ഹജ്ജ് അപേക്ഷാ ഫോം സൂക്ഷ്മ പരിശോധന നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കും. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഞ്ചിന് 11ന് കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫീസിലെത്തണം. ഹജ്ജ് ഹൗസിന് സമീപം താമസിക്കുന്ന പ്ലസ് ടുവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് മുന്‍ഗണന.