Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SBV ജിലാനി അനുസ്മരണവും ഖുത്ത്ബിയ്യത്തും
താനൂര്‍: ചീരാന്‍ കടപ്പുറം നുസ്‌റത്തുസ്വബിയാന്‍ മദ്രസ്സ സുന്നിബാലവേദിയുടെ നേതൃത്വത്തില്‍ ജീലാനി അനുസ്മരണവും ഖുത്ത്ബിയ്യത്തും നടത്തി. എം. സൈതലവി മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ടി. ജാഫര്‍ മുസ്ല്യാര്‍ അനുസ്മരണപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് സഫ്‌വാന്‍, ഫഹദ് ദാരിമി, റഹിം മുസ്ല്യാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍, ഉബൈദ് മൗലവി, എസ്. പി. ഹംസക്കോയ എന്നിവര്‍ നേതൃത്വം നല്‍കി.