അബുദാബി SKSSF പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച
അബുദാബി : SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം നാളെ (30-03-2012 വെള്ളിയാഴ്ച) വൈകുന്നേരം 6.30 നു അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ചേരും. മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ല ഭാരവാഹികളും ക്ലസ്റ്റര്‍ മെമ്പര്‍മാരും KICRഐ ടിവിംഗ് അംഗങ്ങളും മഗ്‍രിബ് നമസ്കാരാനന്തരം എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി അറിയിച്ചു.




